പയ്യോളി ദേശീയപാതാ സര്‍വീസ് റോഡിൽ വെള്ളക്കെട്ട്; കരാര്‍ കമ്പനി ഓഫീസ് ഉപരോധിച്ച് നാട്ടുക്കാർ

  • last month
കോഴിക്കോട് പയ്യോളിയിൽ ദേശീയപാതാ സര്‍വീസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിൽ പ്രദേശവാസികളുടെ പ്രതിഷേധം. പയ്യോളി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കരാര്‍ കമ്പനി ഓഫീസ് ഉപരോധിക്കുകയാണ്. റോഡില്‍ വെള്ളം കയറാന്‍ കാരണം ഡ്രൈനേജ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണെന്നാണ് ആരോപണം

Recommended