ലഹരിയൊഴുക്ക് തടയാൻ എക്സെെസിൽ ആളില്ല; താത്കാലിക ജീവനക്കാരെ നിയമിക്കാൻ നിർദേശം

  • last month


സംസ്ഥാനത്തേക്കുള്ള ലഹരിയൊഴുക്ക് തടയാൻ ആളില്ലാതെ എക്സൈസ് വകുപ്പ്. സീനിയോറിറ്റി തർക്കങ്ങളും കേസുകളും കാരണം നിയമനങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്

Recommended