കടലാക്രമണത്തിൽ ശാശ്വത പരിഹാരം വേണം; പ്രതിഷേധം കടുപ്പിച്ച് എടവനക്കാട് നാട്ടുക്കാർ

  • last month
കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എടവനക്കാട് നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാനപാത ഉപരോധിക്കുന്നു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു 

Recommended