ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സഭയിലെത്തും; സർക്കാർ ഉത്തരം പറയുമോ?

  • last month
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം വീണ്ടും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് സബ്മിഷനായി പ്രശ്നം അവതരിപ്പിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടത് 

Recommended