BJPയുടെ 130 പഞ്ചായത്തംഗങ്ങൾ തൃണമൂൽ കോൺഗ്രസിൽ; ബംഗാളിൽ BJPക്ക് തിരിച്ചടി

  • last month
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. കൂച്ച്ബിഹാറിൽ BJPയുടെ 130 പഞ്ചായത്തംഗങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൂച്ച്ബിഹാറിൽ 128 പഞ്ചായത്തുകളിൽ 104 ഇടത്ത് TMCയും 24 ഇടത്ത് BJPയുമാണ് അധികാരത്തിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ചുവട് മാറ്റം

Recommended