KSRTC ശമ്പള പ്രതിസന്ധി; ഓഫീസർമാരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ പ്രതിഷേധക്കാർ

  • last month


ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിച്ചുകൊണ്ട് ടിഡിഎഫ് നടത്തുന്ന സമരം തുടരുന്നു. ഓഫീസർമാരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. മെയ് മാസത്തിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇതേവരെ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല .

Recommended