നീറ്റ് ക്രമക്കേട്; അന്വേഷണം ഊർജ്ജിതമാക്കി CBI

  • last month
നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് വിവരങ്ങൾ കൈമാറുന്നതിൽ NTA വിമുഖത കാണിച്ചു എന്ന് CBI കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചേർന്നത് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചേക്കും. NEET ക്രമക്കേടിൽ യൂത്ത് കോൺഗ്രസ് ജന്തര്‍ മന്തിറിൽ പ്രതിഷേധിച്ചു.

Recommended