താത്ക്കാലിക സംരക്ഷണ ഭിത്തി തകർന്നു; നിരവധി വീടുകളിൽ വെള്ളം കയറി

  • last month
എറണാകുളത്തും തൃശൂരിലും കടൽക്ഷോഭം രൂക്ഷം. എടവനക്കാടിൽ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്

Recommended