മലയാളത്തിന്റെ എഴുത്തച്ഛന് ആദരം; എഴുത്തച്ഛനെ അക്ഷരങ്ങളാൽ പുനഃസൃഷ്ടിച്ച് യുവാവ്

  • last month
മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനെ അക്ഷരങ്ങൾ കൊണ്ട് പുനഃസൃഷ്ടിച്ച് യുവ ശില്പിയും ചിത്രകാരനുമായ മലപ്പുറം തിരൂർ സ്വദേശി ഷിബു വെട്ടം. "മലയാളം" എന്ന വാക്കിലെ അക്ഷരങ്ങൾ കോർത്തിണക്കിയാണ് എഴുത്തച്ഛന്റെ ശില്പം നിർമ്മിച്ചിട്ടുള്ളത്

Recommended