സംസ്ഥാനത്ത് മഴക്കെടുതിക്ക് ആശ്വാസം; 9 ജില്ലകളിൽ മാത്രം അലർട്ട്

  • yesterday
Kerala Rain Alert: Rain reduced in all parts across Kerala | സംസ്ഥാനത്ത് ദിവസങ്ങളായി വിവിധ ജില്ലകളിൽ കനത്ത നാശം വിതച്ചുകൊണ്ട് പെയ്‌ത മഴയ്ക്ക് ശമനം. പലയിടത്തും മഴയുടെ ശക്തി കുറയുകയാണ്. എങ്കിലും അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
~PR.18~ED.21~HT.24~