ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപ്പെട്ടു; ഒഴിവായത് വൻ അപകടം

  • 2 months ago
തൃശൂർ ചെറുതുരുത്തിയിൽ ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപ്പെട്ടു. എറണാകുളം -ടാറ്റാ നഗർ എക്സ്പ്രസിന്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടത്. വേഗത കുറവായതിനാൽ അപകടം ഒഴിവായി.

Category

📺
TV

Recommended