സ്കൂൾ ബസും KSRTCയും കൂട്ടിയിടിച്ച് അപകടം; 8 പേർക്ക് പരിക്ക്

  • last month
ഇടുക്കി ഏലപ്പാറ- വാഗമൺ റോഡിൽ സ്കൂൾ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് വിദ്യാർഥികൾക്കും ബസിലെ യാത്രക്കാർക്കും പരുക്കേറ്റു

Recommended