കാഫിർ പോസ്റ്റ് വിവാദം നിയമസഭയിൽ; കെ.കെ ലതികയെ ന്യായീകരിച്ച് സർക്കാർ

  • last month
കാഫിർ പോസ്റ്റർ വിവാദത്തിൽ നിയമസഭയിൽ കെ.കെ.ലതികയെന്യായീകരിച്ച് സർക്കാർ. വർഗീയതയെ എതിർക്കുന്ന പോസ്റ്റാണ് ലതിക ഇട്ടതെന്നും പ്രതിപക്ഷത്തിൻറെ ചോദ്യത്തിന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എംബി രാജേഷ് മറുപടി നൽകി.  

Recommended