രാഹുൽഗാന്ധിയുടെ പ്രസംഗം ദേശാഭിമാനി അവഗണിച്ചതിനെ ന്യായീകരിച്ച് കെ.ടി ജലീൽ MLA

  • last month
കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുൽഗാന്ധി,
ആ രാഹുൽഗാന്ധിയുടെ വാർത്തയാണ് ദേശാഭിമാനി കൊടുക്കാതിരുന്നതെന്ന് കെ.ടി ജലീല്‍ ചോദിച്ചു

Recommended