മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

  • 27 days ago
മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബുധനാഴ്ച പുലർച്ചെ 2.15ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഐ.എക്സ് 338 വിമാനവും രാവിലെ 9.45ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഐ.എക്സ് 714 വിമാനവുമാണ് റദ്ദാക്കിയത്.

Recommended