മാന്നാർ കൊലപാതകം; കേസ് 21 അംഗ പൊലീസ് സംഘം അന്വേഷിക്കും

  • 2 months ago
ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ പൊലീസ് സംഘം കേസ് അന്വേഷിക്കും

Recommended