പൊളിഞ്ഞ കോൺക്രീറ്റ് മേൽകൂരയും, പൊട്ടി ഒലിക്കുന്ന പൈപ്പുകൾ; കോട്ടയം മെഡി.കോളേജിൽ പ്രതിഷേധം

  • 11 days ago


കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ ഹോസ്റ്റൽ ആവശ്യപ്പെട്ട് SFI-യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. അസൗകര്യങ്ങളുടെ നടുവിൽ മുന്നൂറിലേറെ വിദ്യാർഥികളാണ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിയുന്നത്.

Recommended