'സിദ്ധാർത്ഥൻ കേസിലെ പ്രതികളുടെ പരീക്ഷാ അനുമതി കോടതിയുടെയും യൂണിവേഴ്സിറ്റിയുടെയും തീരുമാനമാണ്'

  • 2 days ago
പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിലെ കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി കിട്ടിയത് കോടതിയും യൂണിവേഴ്സിറ്റിയും തീരുമാനിച്ച കാര്യമെന്ന് മുഖ്യമന്ത്രി