സീറ്റ് പ്രതിസന്ധി; പ്രതിഷേധത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോ​ഗം

  • last month
മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, നാലുവർഷ ബിരുദ കോഴ്സ് എന്നിവയിൽ ഫ്രറ്റേണിറ്റി പ്രതിഷേധം. നിയമസഭയിലേക്ക് മാർച്ച് നടത്തുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു

Recommended