തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ സ്ഥലം മാറ്റം; പിന്നിൽ സർക്കാരിന്റെ അതൃപ്തി

  • 2 months ago
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നിൽ സർക്കാരിന്റെ അതൃപ്തി. സി.എച്ച് നാഗരാജുവിനെ മാറ്റി ജി സ്പർജൻ കുമാറിനെ കൊണ്ടുവന്നത് 'അഡ്വൈസറി' നോട്ട് വരെയിറക്കിയ ശേഷം. നാഗരാജു തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചു

Category

📺
TV

Recommended