മണിപ്പൂർ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സുപ്രിംകോടതി

  • 2 months ago
സുരക്ഷ കാരണം ചൂണ്ടിക്കാട്ടി കുക്കി സമുദായത്തിൽപ്പെട്ട വിചാരണത്തടവുകാരനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാതിരുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം

Recommended