പാര്‍ട്ടി ഓഫീസുകളുടെ കണക്ഷനും കട്ട് ചെയ്യും; കുടിശ്ശിക പിരിച്ചെടുക്കാന്‍ കടുത്ത നടപടി

  • 22 days ago
കുടിശ്ശിക പിരിച്ചെടുക്കാനായി മുഖം നോക്കാതെ നടപടിക്കൊരുങ്ങി കേരള ജലഅതോറിറ്റി. രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ അടക്കം കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് അയച്ചു തുടങ്ങി. മെയ് വരെയുള്ള കണക്ക് പ്രകാരം 1500 കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ട്

Recommended