പശുക്കടത്ത് സംഘങ്ങളെ നേരിടാൻ തോക്കുകൾ വേണം; ആയുധ ലൈസൻസിനായി കൂട്ടഅപേക്ഷ

  • 22 days ago
ഹരിയാനയിലെ ഗോസംരക്ഷണ സംഘങ്ങൾ ആയുധ ലൈസൻസിനായി കൂട്ടത്തോടെ അപേക്ഷ നൽകി. ഹരിയാനയിലെ പശുക്കടത്ത് സംഘങ്ങളെ നേരിടാനാണ് സർക്കാരിനോട് തോക്കുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ കലാപത്തിന് ശേഷം 90 ലൈസൻസുകൾ ഗോരക്ഷകർ നേടിയെടുത്തിരുന്നു

Recommended