പ്രതികരിച്ചാൽ ഫ്യൂസൂരുമോ?; KSEBയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

  • 22 days ago
കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തിരുവമ്പാടിയില്‍ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. ഇന്നലെ രാത്രി കെഎസ്ഇബി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച അജ്മലിന്റെ പിതാവ് യുസി റസാഖ് കുഴഞ്ഞുവീണു. 

Recommended