ഗതാഗതക്കുരുക്ക് മാത്രമല്ല ചെളിക്കുണ്ടിലൂടെയുള്ള യാത്രയും: അരൂർ തുറവൂർ ദേശീയപാതയിലെ വെല്ലുവിളികള്‍...

  • 13 days ago
ഗതാഗതക്കുരുക്ക് മാത്രമല്ല ചെളിക്കുണ്ടിലൂടെയുള്ള സാഹസിക യാത്രയും അരൂർ തുറവൂർ ദേശീയപാതയിലെ വെല്ലുവിളിയാണ്.
ബദൽ മാർഗ്ഗം ഒരുക്കിയുള്ള നിർമ്മാണം ഇല്ലാത്തതിൽ ഹൈക്കോടതിയുടെ നിശിത വിമർശനമുണ്ടായെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല

Recommended