CPI സംസ്ഥാന കൗൺസിലിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജണ്ട

  • 20 days ago
തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനുള്ള സിപിഐയുടെ സംസ്ഥാന കൗൺസിൽ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൗൺസിലിൽ ചർച്ചകൾ നടക്കുക

Recommended