റേഷൻ വ്യാപാരികളുടെ 48 മണിക്കൂർ രാപകൽ സമരം ഇന്ന് അവസാനിക്കും; നേതാക്കൾ ഇന്ന് സമരപ്പന്തലിൽ

  • 20 days ago
വൈകിട്ട് അഞ്ചുമണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്നലെ രാവിലെ എട്ടുമണിക്കാണ് കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്

Recommended