'വാങ്ങിയ കാശ് തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്'; PSC കോഴ ആരോപണം സഭയിൽ

  • 2 months ago
സി.പി.എം നേതാവ് 22 ലക്ഷം രൂപ കൈപറ്റിയെന്ന ആരോപണം ഗൗരവകരമെന്ന് പ്രതിപക്ഷ നേതാവ്. വാങ്ങിയ കാശ് തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും പിഎസ്‌സി അംഗത്വം ലേലത്തിന് വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

Recommended