ഇന്ത്യൻ ക്രിക്കറ്റിന് പുതുയു​ഗം; ഗൗതം ഗംഭീറിനെ പുതിയ പരിശീലകനായി നിയമിച്ചു

  • 20 days ago
ഇന്ത്യൻ ക്രിക്കറ്റിന് പുതുയു​ഗം; ഗൗതം ഗംഭീറിനെ പുതിയ പരിശീലകനായി നിയമിച്ചു. ഈ മാസം അവസാനം ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനം ആണ് പരിശീലക കുപ്പായത്തിൽ ഗംഭീറിന്റെ അരങ്ങേറ്റം.

Recommended