കോളേജ് വിദ്യാർഥികളുടെ ചിത്രങ്ങൾ അശ്ലീല എഫ്ബി പേജുകളിൽ പങ്കുവെച്ച മുൻ SFI നേതാവിനെതിരെ കേസ്

  • 20 days ago
കോളേജ് വിദ്യാർഥികളുടെ ചിത്രങ്ങൾ അശ്ലീല എഫ്ബി പേജുകളിൽ പങ്കുവെച്ച മുൻ SFI നേതാവിനെതിരെ കേസ്. ശ്രീ ശങ്കര കോളേജിലെ 20ഓളം വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഇയാൾ അശ്ലീല എഫ്ബി പേജുകളിൽ പങ്കുവെച്ചത്.

Recommended