തിരുവല്ല മാർത്തോമ കോളേജ് അലുംനി, ദോഹ ചാപ്റ്ററിന്റെ 30-ആം വാർഷികാഘോഷം സംഘടിപ്പിച്ചു

  • 20 days ago
തിരുവല്ല മാർത്തോമ കോളേജ് അലുംനി, ദോഹ ചാപ്റ്ററിന്റെ 30-ആം വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.മാർത്തോമാ കോളേജ് പൂർവ്വ വിദ്യാർഥിയും, ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ.ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു .

Recommended