സപ്ലെെകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു; തുക സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

  • 3 months ago
സപ്ലൈകോയുടെ വിപണി ഇടപെടലിന് ധനവകുപ്പ്
100 കോടി അനുവദിച്ചു .നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ധനസഹായം.വിതരണക്കാർക്ക് കുടിശ്ശിക നൽകാനായി ഈ തുക ഉപയോഗിക്കാം

Category

📺
TV

Recommended