ആമയിഴഞ്ചാൽ തോട് മനുഷ്യ ശ്രദ്ധയിലേക്ക് വരാൻ വേണ്ടിവന്നത് ഒരു രക്തസാക്ഷി

  • last month


തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം എത്രമാത്രമാണെന്ന് നാം കണ്ടതാണ്. മാലിന്യമുക്ത കേരളത്തിനായി
പ്രയത്നിക്കുമ്പോഴാണ് തലസ്ഥാന നഗരിയിൽ നിന്നുള്ള കാഴ്ചകൾ. നഗരസഭയും റെയിൽവേയും പരസ്പരം പഴിചാരുമ്പോൾ, ഈ മാലിന്യമലയ്ക്ക് ഉത്തരവാദിയാരെന്ന ചോദ്യം ഉയരുകയാണ്

Recommended