സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഏഴ് പേർ മരിച്ചു

  • 3 months ago
സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഏഴ് പേർ മരിച്ചു. നിലവിലെ മഴ രണ്ട് ദിവസം കൂടി തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു

Category

📺
TV

Recommended