ഇന്ത്യ- ഒമാൻ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് ഒമാൻ

  • last month
 ഇന്ത്യ- ഒമാൻ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് ഒമാൻ. ഒമാനിലെ ഹെൽത്ത്കെയർ രംഗത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് സംബന്ധിച്ചും വിശദ ചർച്ചകൾ നടന്നു.

Recommended