പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചാ നിരക്കിൽ കുറവ്​ വരാൻ സാധ്യത

  • last month
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചാ നിരക്കിൽ കുറവ്​ വരാൻ സാധ്യത. എണ്ണ ഉൽപാദനത്തിന്​ പരിധിവെച്ചതും ഗസ്സ യുദ്ധവുമാണ്​ ഇതിനു പ്രധാന കാരണമെന്നും ഐഎംഎഫ്​ വിലയിരുത്തി.

Recommended