പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഇനി മലപ്പുറം തിരുനാവായയിലും

  • 3 months ago
 പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസിസിൻ്റെ 78ാമത് ഷോറും മലപ്പുറം തിരുനാവായയിൽ പ്രവർത്തനം ആരംഭിച്ചു.തിരുനാവായ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെടി മുസ്തഫ ഷോറൂം നാടിനു സമർപ്പിച്ചു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു 

Category

📺
TV

Recommended