ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തർക്കം; പൊലീസിന്റെ നീക്കം പരാജയം

  • last month
പാലക്കാട് വടക്കഞ്ചേരി മേഖലയിൽ ഓർത്തഡോക്സ് വിഭാഗത്തിനായി പള്ളികൾ ഏറ്റെടുത്ത് നൽകാനുള്ള പൊലീസിന്റെ നീക്കം ഇന്നും പരാജയപ്പെട്ടു. യാക്കോബായ വിഭാഗത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻവാങ്ങി

Recommended