'എങ്ങനെ തിരയണമെന്ന് സൈന്യത്തെയും നേവിയെയും നമ്മൾ പഠിപ്പിക്കേണ്ട കാര്യമില്ല'- കെബി ഗണേഷ് കുമാർ

  • 3 months ago
അർജുനായുള്ള തിരച്ചിൽ താൻ ഉദ്ദേശിക്കുന്ന തരത്തിലല്ല നടക്കുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‍കുമാർ. സൈന്യത്തിനും നാവികസേനയ്ക്കും അവരുടേതായ രീതിയുണ്ട്, നമ്മൾ അത് പഠിപ്പിച്ചു കൊടുക്കേണ്ടതില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

Category

📺
TV

Recommended