കെട്ടിട നിർമാണ പെർമിറ്റ് ഫീസുകളിൽ ഇളവനുവദിക്കാൻ സർക്കാർ

  • last month
കെട്ടിട നിർമാണ പെർമിറ്റ് ഫീസുകളിൽ ഇളവനുവദിക്കാൻ സർക്കാർ. നികുതി നിരക്കുകളിൽ 60% വരെ ഇളവ് അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു

Recommended