കുവൈത്ത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സോവറിൻ വെൽത്ത് ഫണ്ടിൻ്റെ ആസ്തിയിൽ വൻ വർധന

  • last month
കുവൈത്ത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സോവറിൻ വെൽത്ത് ഫണ്ടിൻ്റെ ആസ്തിയിൽ വൻ വർധന. സോവറിൻ വെൽത്ത് ഫണ്ട് 1 ട്രില്യൺ ഡോളറിനടുത്ത് എത്തിയതായി SWFI റിപ്പോർട്ട് ചെയ്തു.

Recommended