അജ്മാൻ ലിവ ഈത്തപ്പഴ​മേളക്ക്​ തുടക്കം

  • last month
അജ്മാൻ ലിവ ഈത്തപ്പഴ​മേളക്ക്​ തുടക്കം. ജൂലൈ 28 വരെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ അറേബ്യന്‍ തേൻ സംരംഭങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്​.

Recommended