പരീക്ഷാ ക്രമക്കേട് തടയാൻ നിയമനിർമാണ ബില്ലുമായി ഹാരീസ് ബീരാൻ എംപി

  • 3 months ago
നിലവിലെ നിയമത്തിൽ ഇത്തരം ക്രമക്കേടുകൾക്ക് യാതൊരു നിയമവും ശിക്ഷയുമില്ലെന്നും ഇത്തരം ഒരു നിയമം കൊണ്ടുവരേണ്ടത് സർക്കാരിന്റെ ബാധ്യതയെന്നും ഹാരിസ് ബീരാൻ മീഡിയ വണ്ണിനോട് പറഞ്ഞു. 

Category

📺
TV

Recommended