വടക്കൻ കേരളത്തിൽ ശക്തമായ മഴ; കോഴിക്കോടും വയനാടും പുഴകളിൽ ജലനിരപ്പുയർന്നു

  • 3 months ago
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു ..
കോഴിക്കോടും വയനാടും പുഴകളിൽ ജലനിരപ്പ് ഉയർന്നു..
വയനാട് മൂന്നു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Category

📺
TV

Recommended