ടൂറിസം മേഖലയിലെ ഉണർവ്: ലോകനഗരങ്ങളിൽ ദുബൈ മുന്നിൽ

  • last month
ആഗോളതലത്തിൽ ട്രാവൽ, ടൂറിസം മേഖലകളിൽ രൂപപ്പെട്ട ഉണർവ്​ ഏറ്റവും കൂടുതൽ തുണയാകുന്ന ലോകനഗരങ്ങളിൽ ദുബൈ മുന്നിൽ. ഓരോ മാസവും കൂടുതൽ സന്ദർശകരാണ് ദുബൈയിലേക്ക്​ വന്നെത്തുന്നത്​. അടിസ്​ഥാന സൗകര്യ മേഖലയിൽ വൻ പദ്ധതികളാണ്​ ദുബൈ ആവിഷ്കരിക്കുന്നത്

Recommended