രണ്ടാമതും ഉരുൾപൊട്ടൽ; ദുരിത ബാധിത മേഖലയിലേക്ക് എത്താൻ സാധിക്കുന്നില്ല

  • 29 days ago
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. നിരവധി വീടുകളിൽ വെള്ളംകയറി. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരം. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി

Recommended