വിറങ്ങലിച്ച് വയനാട്; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. നിരവധി വീടുകളിൽ വെള്ളംകയറി. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരം. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി
Category
📺
TV