ചാലിയാറിൽ കുട്ടിയുടെ മൃതദേഹം; അറ്റുപോയ നിലയിൽ പുരുഷ ശരീരഭാ​ഗവും പുഴയിൽ

  • 29 days ago


മലപ്പുറം പോത്ത് കല്ല് കുനിപ്പാലയിൽ ചാലിയാർ പുഴയിലൂടെ ഒഴികിവന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് വലിയ തോതിൽ ചാലിയാറിൽ വെള്ളം ഉയർന്നിരുന്നു

Recommended