രജിസ്റ്റർ ചെയ്ത 190 പേരിൽ 50 പേർ തിരച്ചിലിനിറങ്ങും; ഉറ്റവർ എവിടെയന്ന് തേടാൻ അവരും എത്തുന്നു
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ. 11 മണി വരെ നടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർ പങ്കെടുക്കും
Category
📺
TV