മണ്ണിനടിയിൽ ദുർ​ഗന്ധം; മൃതദേഹങ്ങളുണ്ടാകാം ; പോലീസ് നായയെ എത്തിച്ച് പരിശോധന

  • 2 months ago
ഉരുൾപൊട്ടലിൽ നാമവിശേഷമായ മുണ്ടക്കെെയിൽ ഉറ്റവർക്കായി ജനകീയ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായി പതിനൊന്നാം നാളിലും തിരച്ചിൽ തുടരുകയാണ്. തിരച്ചിനിടെ ദുർ​ഗന്ധം അനുഭവപ്പെട്ട മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ട് ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. നിലവിൽ ചെളി മൂടി കിടക്കുന്ന ഇവിടെ പരിശോധന ദുഷ്കരമാണ്. ഇനിയും മൃതദേഹങ്ങൾ ചളിക്കുളളിൽ ഉണ്ടാവാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നത്.
~PR.322~ED.23~HT.24~

Category

🗞
News

Recommended